2014, ഫെബ്രുവരി 15, ശനിയാഴ്‌ച

MI CRE Continuing Religious Education Class 5

,മലയാളെതര ഭാഷ സംസാരിക്കുന്നവര്‍ക്കും കൂടി പ്രയോജനമാകും വിധം ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു മതപഠന ക്ലാസ് ആണ് സംഘടിപ്പിക്കുന്നത്,ഈ ക്ലാസ്സ്‌ എല്ലാ ശനിയാഴ്ചയും മക്കാ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്നതാണ് ,എല്ലാ വിജ്ഞാനദാഹികളെയും സഹൃദയം സ്വാഗതം ചെയ്യുന്നു മലയാളം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലേക്ക്‌ .. ഇന്നത്തെ ക്ലാസ് ബഹു: സുഹൈല്‍ യൂസഫ് നയിക്കുന്നു..


2014, ജനുവരി 17, വെള്ളിയാഴ്‌ച

THABARRUQ, ANUVADIKKAPPETTATHUM VIRODHIKKAPPETTATHUM RESP RAFEEQ SALAFI


ബഹു: റഫീഖ്  സലഫിയുടെ   പ്രതിവാര  മത  പഠന  ക്ലാസ്സ്, വിഷയം     "  തബറുഖ്   അനുവദിക്കപ്പെട്ടതും,  വിരോധിക്കപ്പെട്ടതും"