2013 നവംബർ 29, വെള്ളിയാഴ്ച
2013 നവംബർ 28, വ്യാഴാഴ്ച
2013 നവംബർ 26, ചൊവ്വാഴ്ച
Marichavarey Vilikkum Poley Aanu Sihril Viswasikkal Enn Nassaf
മുഹിയുദ്ധീന്‍ ശൈഖിനെ വിളിക്കുമ്പോള്‍ ഉണ്ടാകുന്ന അതേ ചിന്തയാണ് സിഹ്ര്‍ ഫലിക്കും എന്ന് വിശ്വസിച്ചാല്‍ ഉണ്ടാകുക എന്ന് മടവൂരി നസ്സാഫ്.. 10/11/2013 ന് കണ്ണൂര്‍ പൂതപ്പാറ മടവൂരി പള്ളിയില്‍ നസ്സാഫ് പ്രസങ്ങിച്ചത് കേള്‍ക്കുക. ഈ വിഷയത്തില്‍ ഒരു സംവാദത്തിനു തയ്യാറുണ്ടോ എന്ന് അപ്പോള്‍ ആ പള്ളിയില്‍ വെച്ച് തന്നെ മുജാഹിദുകള്‍ ചോദിച്ചു. പക്ഷെ 20/11/2013 ന് വ്യവസ്ഥക്ക് വന്നപ്പോള്‍ നസ്സാഫും, ഫാസ യും മറ്റു മടവൂരികളും മൂന്നു മണിക്കൂര്‍ സംസാരിച്ചിട്ടും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. MICR അഡ്മിന്‍ അബ്ദുല്ലാസ് തുടര്‍ന്ന് പറയുന്ന വിശദീകരണവും കേള്‍ക്കുക.
2013 നവംബർ 25, തിങ്കളാഴ്‌ച
2013 നവംബർ 22, വെള്ളിയാഴ്ച
2013 നവംബർ 21, വ്യാഴാഴ്ച
2013 നവംബർ 20, ബുധനാഴ്ച
2013 നവംബർ 19, ചൊവ്വാഴ്ച
M T VISION NEW DOCUMENTRY RELEASING
"ഇയ്യാക്ക നസ്തഈനും വഴിപിരിഞ്ഞ കൊക്കസും" എം ടി വിഷന്‍ പുതിയ ഡോക്യുമെന്‍ടെറി റിലീസിംഗും അനുബന്ധ ചര്‍ച്ചയും .ഇന്ഷാ അല്ലാഹ് 2013 നവംബര്‍ 23 ശനിയാഴ്ച മക്കാ സമയം രാത്രി 7 മുതല്‍.. .മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ..നിരവധി പ്രമുഖ പണ്ഡിതന്മാര്‍ പങ്കെടുക്കുന്നു .ഏവര്‍ക്കും സ്വാഗതം
2013 നവംബർ 17, ഞായറാഴ്‌ച
അബ്ദുല്‍ റഹ്മാന്‍ മങ്കടയുമായി ഫൈസല്‍ മുസ്ലിയാര്‍ സംവാദം നടത്തുന്നു
إن شاء الله :: "" മുജാഹിദ് സംവാദം "" 25-11-2013 നു പത്തപ്പിരിയത്ത് വെച്ച് ..... ഫൈസല്‍ മുസ്ലിയാര്‍ ഖുര്‍ആനിലെ ആയത്ത് [ അന്‍ആം 128 ] ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് പറഞ്ഞു കൊണ്ട് കേരളം ചുറ്റുന്ന ഹദീസ് നിഷേധികളുടെയും , അഖ് ലാനികളുടെയും ലൌഡ് സ്പീകര്‍ ആയ അബ്ദുല്‍ റഹിമാന്‍ മങ്കടയും ,സലഫി കൂട്ടായ്മയിലെ ഒരു കണ്ണിയും , ജാമിഅ അല്‍ ഹിന്ദിലെ പ്രിന്‍സിപ്പാളുമായ ഫൈസല്‍ മുസ്ലിയാര്‍ പുതുപ്പറമ്പ് മായി പത്തപ്പിരിയത്തു വെച്ച് സംവാദം നടക്കുന്നു .ഏവര്‍ക്കും സ്വാഗതം
മലയാളം ഇസ്ലാമിക് ക്ലാസ് റൂമിനെ കുറിച്ച്
ഇന്ഫര്‍മേഷന്‍ ടെക്നോളജി ഇസ്ലാമിക പ്രബോധന രംഗത്ത് എങ്ങനെ വിനിയോഗിക്കാം എന്നതിനു ഉത്തമോദാഹരണമാണു മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂം. ഖുര്‍ആന്‍-പഠനക്ലാസുകള്‍ , ഹദീസ് ക്ലാസ്സുകള്‍, ഓണ്‍ലൈന്‍ മദ്രസ്സ, വിവിധ വിജ്ഞാനശാഖകളില്‍ പണ്ഡിതന്മാര്‍ നേരിട്ട് നയിക്കുന്ന ലൈവ് ഇന്ററാക്ടീവ് ക്ലാസ്സുകള്‍, ഖുര്‍ആന്‍ പാരായണനിയമങ്ങള്‍ക്കായി തജ്'വീദ് പഠന-പരിശീലനക്ലാസുകള്‍, സരളമായ ഭാഷാപഠനത്തിനായി അല്‍-ബലാഗ അറബിക് ലേര്‍ണിംഗ് കോഴ്സ്, നാട്ടിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ജുമുഅ ഖുത്തുബകള്‍ തത്സമയം, ഇസ്ലാഹി പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍, ഇസ്ലാമിക സംശയ നിവാരണത്തിനും ആദര്‍ശ ചര്‍ച്ചകള്‍ക്കുമുള്ള തുറന്ന വേദികള്‍ എന്നിവക്ക് പുറമേ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങളുടെയും പ്രോഗ്രാമുകളുടെയും ലൈവ് സംപ്രേഷണങ്ങളും ഈ റൂമിനെ സജീവമാക്കുന്നു. കൂടാതെ, പകല്‍ സമയങ്ങളില്‍ ആദര്‍ശ ചര്‍ച്ചകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന 'എം.ഐസി.ആര്‍ സലഫി-ആദര്‍ശ ചര്‍ച്ച റൂം' MICR'ന്റെ പ്രബോധന വീഥിയിലെ അവിഭാജ്യ ഘടകമാണ്.. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നമ്മുടെ കുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും വിജ്ഞാനസമ്പാദനത്തിലേക്ക് ഒരു വഴികാട്ടിയാണ് മലയാളം ഇസ്ലാമിക് ക്ലാസ് റൂം.. സന്ദര്‍ശിക്കുക: www.mic-room.com
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)