2013, നവംബർ 17, ഞായറാഴ്‌ച

അബ്ദുല്‍ റഹ്മാന്‍ മങ്കടയുമായി ഫൈസല്‍ മുസ്ലിയാര്‍ സംവാദം നടത്തുന്നു


إن شاء الله ::  ""  മുജാഹിദ്  സംവാദം   "" 25-11-2013 നു    പത്തപ്പിരിയത്ത്  വെച്ച് ..... ഫൈസല്‍  മുസ്ലിയാര്‍    ഖുര്‍ആനിലെ   ആയത്ത്  [  അന്‍ആം    128 ]    ദുര്‍വ്യാഖ്യാനം   ചെയ്തു    എന്ന്  പറഞ്ഞു  കൊണ്ട്   കേരളം   ചുറ്റുന്ന    ഹദീസ്   നിഷേധികളുടെയും  , അഖ് ലാനികളുടെയും   ലൌഡ്  സ്പീകര്‍    ആയ     അബ്ദുല്‍  റഹിമാന്‍  മങ്കടയും ,സലഫി   കൂട്ടായ്മയിലെ   ഒരു  കണ്ണിയും ,   ജാമിഅ  അല്‍  ഹിന്ദിലെ  പ്രിന്‍സിപ്പാളുമായ  ഫൈസല്‍  മുസ്ലിയാര്‍  പുതുപ്പറമ്പ് മായി  പത്തപ്പിരിയത്തു   വെച്ച്   സംവാദം   നടക്കുന്നു  .ഏവര്‍ക്കും   സ്വാഗതം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ