2013, നവംബർ 26, ചൊവ്വാഴ്ച

Marichavarey Vilikkum Poley Aanu Sihril Viswasikkal Enn Nassafമുഹിയുദ്ധീന്‍ ശൈഖിനെ വിളിക്കുമ്പോള്‍ ഉണ്ടാകുന്ന അതേ ചിന്തയാണ് സിഹ്ര്‍ ഫലിക്കും എന്ന് വിശ്വസിച്ചാല്‍ ഉണ്ടാകുക എന്ന് മടവൂരി നസ്സാഫ്.. 10/11/2013 ന് കണ്ണൂര്‍ പൂതപ്പാറ മടവൂരി പള്ളിയില്‍ നസ്സാഫ് പ്രസങ്ങിച്ചത് കേള്‍ക്കുക. ഈ വിഷയത്തില്‍ ഒരു സംവാദത്തിനു തയ്യാറുണ്ടോ എന്ന് അപ്പോള്‍ ആ പള്ളിയില്‍ വെച്ച് തന്നെ മുജാഹിദുകള്‍ ചോദിച്ചു. പക്ഷെ 20/11/2013 ന് വ്യവസ്ഥക്ക് വന്നപ്പോള്‍ നസ്സാഫും, ഫാസ യും മറ്റു മടവൂരികളും മൂന്നു മണിക്കൂര്‍ സംസാരിച്ചിട്ടും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. MICR അഡ്മിന്‍ അബ്ദുല്ലാസ് തുടര്‍ന്ന് പറയുന്ന വിശദീകരണവും കേള്‍ക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ